ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന രീതിയിലുള്ള അടിപൊളി ടിപ്സാണ്.. നമുക്കറിയാം നമ്മൾ ഈ വീഡിയോയിൽ കാണിക്കുന്ന പോലെയുള്ള കണ്ടെയ്നർ ഉപയോഗിക്കുന്നവരായിരിക്കും.. എന്നാൽ കുറച്ചു സമയം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അത് പെട്ടെന്ന് പൊട്ടിപ്പോകുന്നത് കാണാറുണ്ട്.. ഇത്തരത്തിൽ പൊട്ടിപ്പോയാൽ പിന്നീട് നമുക്ക് ഉപയോഗിക്കാൻ കഴിയാറില്ല.. .
ഇത് ഉപയോഗിച്ച് പിന്നീട് ഒന്നും അടച്ചുവയ്ക്കാനും കഴിയില്ല.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കുമ്പോൾ സാധാരണയായിട്ട് നമ്മളത് കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിൽ പൊട്ടുമ്പോൾ അത് കളയാതെ തന്നെ അത് വീണ്ടും ഉപയോഗിക്കാനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.. ഈ പറയുന്ന ടിപ്സ് നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇത് പഴയ രീതിയിൽ തന്നെ മാറ്റിയെടുക്കാൻ നമുക്ക് കഴിയുന്നതാണ്.. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് നമ്മളിത് ഒട്ടിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…