ഏഷ്യയിലെ തന്നെ ഏറ്റവും പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണോ എന്ന് പറയുന്നത്.. പണം ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾക്ക് അവർക്ക് യാതൊരുവിധ കുറവുമില്ല.. ഇവിടെയുള്ള ജനങ്ങൾ പോലും വളരെ ആഡംബര രീതിയിലുള്ള ജീവിതമാണ് ജീവിക്കുന്നത്.. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതശൈലി ലോകം മുഴുവൻ പ്രശസ്തമാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ബ്രൂണോയിലെ പ്രധാനപ്പെട്ട.
കുറച്ചു കോടീശ്വരന്മാരും അവരുടെ വരുമാനങ്ങളെക്കുറിച്ചും ചെലവുകൾ കുറിച്ചുമാണ്.. ആദ്യം തന്നെ പറയുന്നത് ജെഫ്രി ബോൾക്കിയ എന്നുള്ള വ്യക്തിയെ കുറിച്ചാണ്.. ഇദ്ദേഹം അവിടുത്തെ രാജാവിൻറെ സഹോദരനാണ്.. സുൽത്താൻ കുടുംബത്തിലെ മറ്റാരെക്കാളും അതിരുകടന്ന് ആഡംബര ജീവിതത്തിനു പേര് കേട്ട ആളാണ് ഈ പറയുന്ന വ്യക്തി.. ഈ രാജകുമാരൻ മാസത്തിൽ 383 കോടി രൂപയോളം ചെലവഴിക്കുന്നത് ആയിട്ടാണ് റിപ്പോർട്ട് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…