സ്ത്രീകളെ കുറഞ്ഞ വിലയിൽ വില്പന ചരക്കുകൾ ആക്കുന്ന രാജ്യം..

ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ത്രീ ശരീരങ്ങൾ കച്ചവടത്തിന് വെക്കുന്ന രാജ്യമാണ് ബംഗ്ലാദേശ് എന്ന് പറയുന്നത്.. അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും ചില കഴുകന്മാർ വിൽപ്പന ചരക്കുകൾ ആക്കുന്നു.. സർക്കാർ തലങ്ങളിൽ നിലനിൽക്കുന്ന അഴിമതികൾ നിയമപരമായി അംഗീകരിക്കപ്പെട്ട വേശ്യവൃത്തിയും മേൽപ്പറഞ്ഞ കാര്യങ്ങളുടെ കാരണങ്ങളുടെ ഒറ്റവാക്കിൽ പറയാം.. .

   

എന്നാൽ അതിലുപരി ബംഗ്ലാദേശ് എന്ന അയൽ രാജ്യത്തെക്കുറിച്ചും അവിടങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ തുടങ്ങിയ രഹസ്യങ്ങളെ കുറിച്ചും കേവലം 5 വസ്തുതകളിലൂടെ നമുക്കിന്ന് പരിചയപ്പെടാം.. ബംഗ്ലാദേശിനെ കുറിച്ചുള്ള ഒന്നാമത്തെ കാര്യം ഇന്ത്യൻ പട്ടാളത്തിന്റെ ധീരതയിൽ പിറന്നുവീണ ബംഗ്ലാദേശ് ജനനമാണ്.. 1971 ലെ ഇന്ത്യൻ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെ നിഷ്കരുണം പരാജയപ്പെടുത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *