ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടുന്ന രീതിയിലുള്ള എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ്.. നമുക്കറിയാം നമ്മുടെ വീടുകളിൽ വിലക്കുറവിൽ എന്തെങ്കിലും കിട്ടിക്കഴിഞ്ഞാൽ നമ്മൾ അത് കൂടുതൽ വാങ്ങി വീട്ടിൽ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്.. അത്തരത്തിൽ സവാള വീട്ടിൽ സ്റ്റോർ ചെയ്തു വയ്ക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ടിപ്സാണ് ഇവിടെ പറയുന്നത്.. ഇത് ഇത്തരത്തിൽ ചെയ്താൽ നമുക്ക് സവാള.
കുറെ അധികം ദിവസം നീണ്ടുനിൽക്കുന്നതാണ്.. അതിനുവേണ്ടി ഞാൻ ഇവിടെ ചെയ്യുന്നത് ആദ്യം ഒരു സവാള എടുത്ത് വൃത്തിയായി കഴുകി അത് കട്ട് ചെയ്ത് എടുക്കുകയാണ്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കനം കുറച്ച് കട്ട് ചെയ്യാൻ ശ്രമിക്കുക.. അടുത്തതായി വേണ്ടത് അടിഭാഗം നല്ല കട്ടിയുള്ള ഒരു പാൻ ആണ്.. അതിലേക്ക് കുറച്ച് റവ ഇട്ടുകൊടുക്കുന്നുണ്ട്.. ഇനി നമുക്ക് ഈ റവ നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കണം.. ഇനി അടുത്തതായി ചെയ്യേണ്ടത് നേരത്തെ കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ഇതിലേക്ക് ഇട്ടു കൊടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….