ഒരു നാട്ടിൽ വലിയ പെരുമ്പാമ്പ് വന്നപ്പോൾ അതിനെ പിടിച്ച് നാട്ടുകാരുടെ മുൻപിൽ വലിയ ആളാകാൻ നോക്കിയ വനപാലകന് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.. പെരുമ്പാമ്പിനെ പിടികൂടിയതിന്റെ കേമത്വം കാണിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്യാൻ വേണ്ടി ഓരോരോ പോസ് കാണിച്ചപ്പോൾ പാമ്പ് തിരിച്ചു കൊടുത്ത പണി കണ്ടോ.. ഇതിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത്.. പശ്ചിമബംഗാളിലെ .
ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.. ആളുകളെയും അഗങ്ങളെയും എല്ലാം ഉപദ്രവിക്കുന്ന മലമ്പാമ്പിനെ പിടികൂടാൻ ഗ്രാമവാസികളാണ് അവിടുത്തെ ഫോറസ്റ്റ് ഓഫീസർമാരെ വിളിച്ചുവരുത്തിയത്.. പിടികൂടിയ പാമ്പുകളെ പിടിച്ച ഉടൻതന്നെ ചാക്കിൽ ആക്കി ദൂരെ ഉൾക്കാട്ടിലേക്ക് വിടാറാണ് പതിവ്.. എന്നാൽ ഇദ്ദേഹം ചെയ്തത് പിടികൂടിയ പെരുമ്പാമ്പിനെ.
തൻറെ തോളിൽ ഇട്ട് ആളാവാൻ നോക്കി.. പാമ്പ് പിന്നീട് ഇദ്ദേഹത്തിന്റെ കഴുത്തിലൂടെ പിടിമുറുക്കുകയായിരുന്നു.. ഇതോടുകൂടി വനപാലകൻ പേടിച്ച് നാട്ടുകാരെയും മറ്റും മറന്ന് ഓടാൻ തുടങ്ങി.. ഇതോടുകൂടി അവിടുത്തെ നാട്ടുകാരും ഭയപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…