പ്രണയിച്ച് ഒളിച്ചോടുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിച്ചോളൂ.. ഇനി ഒരിക്കലും കീശ കാലിയാവാൻ പാടില്ല.. പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നതിനു മുൻപേ ഇനി മീശ കാലിയാണോ എന്ന് തെളിയിക്കുകയും വേണം.. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് ഹരിയാന ഹൈക്കോടതി നൽകിയത്.. വീട്ടുകാരുടെ സമ്മതമില്ലാതെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന വിവാഹം കഴിക്കുകയാണ് എങ്കിൽ ഭർത്താവിന് പെൺകുട്ടിയെ.
പോറ്റാൻ അല്ലെങ്കിൽ നല്ലതുപോലെ നോക്കാൻ കഴിവുണ്ടെന്ന് തെളിയിക്കാൻ ഭാര്യയുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന കോടതി ഉത്തരവ് ഇറക്കിയിരുന്നു.. ഇത്തരത്തിൽ വിവാഹം കഴിച്ചതിനുശേഷം പോലീസുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു.. ഇവരുടെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി പുതിയ ഉത്തരവ് ഇറക്കിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…