ലോൺ വേണമെങ്കിൽ ശാരീരികമായിട്ട് വഴങ്ങണം.. ബാങ്ക് മാനേജറുടെ യുവതി റോഡിൽ നിന്ന് ചെയ്തത് കണ്ടോ.. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.. ലോൺ വേണമെങ്കിൽ ശാരീരികമായി വഴങ്ങണം എന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജറെ തെരുവിൽ ഇട്ടു പൊതുരേ ആളുകൾക്ക് നടുവിൽ നിന്ന് തല്ലുകയായിരുന്നു.. ബാംഗ്ലൂരിലുള്ള ഒരു റോഡിലായിരുന്നു സംഭവം.. ഇത്തരത്തിൽ യുവതി ബാങ്ക് മാനേജറെ തല്ലുന്ന വീഡിയോയുടെ ദൃശ്യങ്ങൾ ഇപ്പോൾ .
സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുകയാണ്.. 15 ലക്ഷം ലോൺ ആവശ്യപ്പെട്ടുകൊണ്ടാണ് ബാങ്ക് മാനേജറെ യുവതി സമീപിച്ചത്.. ഈ പറഞ്ഞ 15 ലക്ഷം തുക ലോൺ ആയിട്ട് നൽകണമെങ്കിൽ ശാരീരികമായി മാനേജർക്ക് വഴങ്ങണം അല്ലെങ്കിൽ ബന്ധപ്പെടണമെന്ന് അയാൾ ആവശ്യപ്പെടുകയായിരുന്നു.. തുടർന്ന് ഈ മാനേജരുടെ ഷർട്ട് കോളറിൽ പിടിച്ചു.
വലിച്ച് യുവതി അടിക്കുകയായിരുന്നു.. പിന്നീട് അടിച്ച് നിലത്തിട്ട് സ്ത്രീയുടെ ചെരിപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു.. എന്തായാലും ബാങ്കുകളിൽ ഇത്രയ്ക്കും മോശമായ ആളുകളും ഉണ്ട് എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…