രാത്രി കിടക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയോട് ചെയ്തതു കണ്ടോ..

പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയെ കൂടി കടിച്ചു.. പിന്നീട് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.. ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ജീവിത അവസാനത്തിലും തൻറെ പ്രാണസഖി തന്നോടൊപ്പം കൂടെ ഉണ്ടാവണം എന്നുള്ള ആഗ്രഹത്തിൽ പാമ്പുകടിയേറ്റം ഭർത്താവ് ഭാര്യയെ കൂടി കടിക്കുകയായിരുന്നു.. രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടയിലാണ് ബീഹാറിലെ വീടിനുള്ളിൽ വച്ച് ശങ്കർ എന്നുള്ള യുവാവിനെ പാമ്പുകടി നിൽക്കുന്നത്.. പാമ്പിൻറെ.

   

കടിയേറ്റപ്പോൾ തന്നെ ഞെട്ടി ഉണർന്ന ശങ്കർ തൻറെ അവസ്ഥ വഷളായി കൊണ്ടിരിക്കുകയാണ് എന്ന് അറിയുന്നുണ്ടായിരുന്നു.. പക്ഷേ തൻറെ സ്നേഹനിധിയായ ഭാര്യയെ വിട്ടുപോകാൻ അയാൾക്ക് കഴിയില്ലായിരുന്നു.. മരണത്തിലും അവൾ തന്റെ കൂടെ തന്നെ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട് ഭാര്യയുടെ കൈത്തണ്ട കടിച്ചു മുറിക്കുകയായിരുന്നു ഇയാൾ.. .

കടിയേറ്റ് ഭാര്യയുടെ അവസ്ഥ കൂടി മോശമായപ്പോൾ ഇവർ നിലവിളിക്കാൻ തുടങ്ങി അടുത്തുള്ള നാട്ടുകാർ ഓടിക്കൂടി ഇവരെ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *