വയറിനുള്ളിൽ ട്യൂമർ ആണ് എന്ന് കരുതി പെൺകുട്ടിക്ക് ശസ്ത്രക്രിയ.. എന്നാൽ പുറത്തെടുത്തത് കണ്ടപ്പോൾ ഡോക്ടർമാർ പോലും ഞെട്ടിപ്പോയി.. അടുത്ത വയറുവേദനയുമായി എത്തിയ പെൺകുട്ടിക്ക് ഓപ്പറേഷൻ നടത്തി ഡോക്ടർമാർ പുറത്തെടുത്ത് വസ്തു കണ്ട് എല്ലാവരും ഞെട്ടിപ്പോയി.. ട്യൂമർ ആണെന്ന് കരുതി ഓപ്പറേഷൻ ചെയ്തെടുത്തത് 7 കിലോയോളം ഭാരം വരുന്ന മുടിയാണ് എടുത്തത്.. റാഞ്ചി എന്നുള്ള സ്ഥലത്തിന് സമീപമാണ് സംഭവം നടക്കുന്നത്…
കടുത്ത വയറുവേദനയെ തുടർന്നാണ് 17 വയസ്സുകാരിയായി പെൺകുട്ടിയെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുന്നത്.. സ്കാനിങ് പരിശോധനയിൽ പെൺകുട്ടിയുടെ വയറിൻറെ ഉള്ളിൽ വലിയ ഒരു മുഴ പോലെ കാണപ്പെട്ടു.. ഡോക്ടർമാർ ഇത് ട്യൂമർ ആണ് എന്ന് കരുതി ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.. .
അങ്ങനെയാണ് ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുന്നത്.. ആമാശയത്തിനും കുടലിന് ചുറ്റിപ്പറ്റിയായിരുന്നു ഇത് ഉണ്ടായിരുന്നത്.. ആറുമണിക്കൂർ സമയം എടുത്തിട്ടാണ് ഇത് പൂർണ്ണമായും ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്.. പുറത്തെടുത്തപ്പോഴാണ് മനസ്സിലായത് പെൺകുട്ടി വർഷങ്ങളായി കഴിച്ചിരുന്ന മുടിയാണ് ഒരു പന്ത് രൂപത്തിൽ കാണപ്പെട്ടത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….