കുഞ്ഞുങ്ങളുമായിട്ട് യാത്ര ചെയ്യുന്ന ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ കാണാതെ പോകരുത്.. കാണുക മാത്രമല്ല മറ്റുള്ള അമ്മമാർക്കും കൂടി ഇത് ഷെയർ ചെയ്തു നൽകുക.. കഴിഞ്ഞ ദിവസം വലിയ ഒരു അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ പലർക്കും അറിയാത്ത ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. കുട്ടികളുടെ സുരക്ഷിതത്വവുമായ യാത്ര .
എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം തന്നെയാണ്.. വാഹന അപകടങ്ങളിൽ കുട്ടികൾക്ക് വളരെ ഗുരുതരമായ പരിക്കുകൾ സംഭവിക്കാറുണ്ട്.. അതിൽനിന്നും കുട്ടികളെ രക്ഷിക്കാൻ പറ്റുന്ന ബേബി സീറ്റ് ആണ് ഇത്.. പല രീതിയിലും പല വലിപ്പങ്ങളിലും ഇവ ലഭ്യമാണ്.. 3000 രൂപ മുതൽ ഇത് ലഭ്യമാണ്.. .
കുട്ടികൾക്ക് നാലടി 5 ഇഞ്ച് ഉയരം ആവുന്നത് വരെ എങ്കിലും ഈ ഒരു ബേബി സീറ്റ് വാങ്ങി ഉപയോഗിക്കണം.. എട്ടു വയസ്സിനും 12 വയസ്സിനും ഇടയിൽ അത്രയും പൊക്കം എത്താം.. അതിനുശേഷം മാത്രമേ ഇവരെ കാർ സീറ്റിൽ ഇരുത്താൻ പാടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..