ഇത് വെറും ഒരു വീഡിയോ അല്ല രണ്ടു കോടിയിലധികം ആളുകൾ കണ്ടാൽ വെളുത്തുള്ളി തൊലിക്കുന്ന ഒരു വീഡിയോയാണ്.. എന്തായാലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.. വീട്ടമ്മമാർ സ്ഥിരമായി ചെയ്യുന്ന ഒരു ജോലിയാണ് ഉള്ളിയും അതുപോലെതന്നെ വെളുത്തുള്ളിയും എല്ലാം തൊലി പൊളിക്കുക എന്നുള്ളത്.. കുറച്ച് കഷ്ടപ്പാടുള്ള ഒരു ജോലിയാണ് തൊലി കളയുന്നത്.. ചെറിയുള്ളി ആണെങ്കിൽ ഇതിലും.
കഷ്ടം ആയിരിക്കും.. ഇതിനെക്കാൾ കഷ്ടമായിരിക്കും വെളുത്തുള്ളി തൊലി കളയുന്നത്.. ഇവിടെ വീഡിയോയിൽ കാണിക്കുന്നത് വെളുത്തുള്ളി ഈസി ആയിട്ട് തൊലി കളയുന്ന ഒരു മാർഗ്ഗമാണ്.. വെറും വീഡിയോ എല്ലാം ഒരുപാട് ആളുകൾ കണ്ട ഒരു വീഡിയോ ആണ്.. വെളുത്തുള്ളി തൊലിക്കുന്ന ഈ ഒരു വീഡിയോ ട്വിറ്ററിൽ.
കണ്ടത് രണ്ടുകോടിയിൽ അധികം ജനങ്ങളാണ്.. അതിനു പിന്നിൽ ഒരു വലിയ കാരണവുമുണ്ട്.. നിമിഷങ്ങൾക്കുള്ളിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാനുള്ള ഒരു അടിപൊളി മാർഗ്ഗമാണ് വീഡിയോയിൽ കാണിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…