ലോകത്തിലെ ഏറ്റവും കൂടുതൽ വിദേശ കടമുള്ള ആദ്യ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.. ഇന്ത്യ എത്രാമത്തെ സ്ഥാനമാണെന്ന് നമുക്ക് നോക്കാം.. ലോകത്തെ ഏറ്റവും കൂടുതൽ വിദേശ കടമുള്ള രാജ്യങ്ങളിൽ പത്താം സ്ഥാനം കാനഡ ആണ്.. കാനഡയുടെ വിദേശ കടം എന്നുപറയുന്നത് 3.17 ട്രില്യൻ യുഎസ് ഡോളറാണ്.. കാനഡയുടെ ആകെ വരുമാനത്തിന്റെ 28.1% ആണ് വിദേശ കടം.. ഏറ്റവും കൂടുതൽ വിദേശ കടബാധ്യതയുള്ള .
ഒമ്പതാമത്തെ രാജ്യം എന്ന് പറയുന്നത് അയർലൻഡ് ആണ്.. അതുപോലെതന്നെ ഈ രാജ്യത്തിൻറെ കടം എന്ന് പറയുന്നത് 3.3 ട്രില്യൻ യുഎസ് ഡോളറാണ്.. ഇവർക്ക് 362.7 ശതമാനം ആണ് വരുമാനമുള്ളത്.. അതുപോലെതന്നെ ഏഴാമത്തെ സ്ഥാനം ഉള്ളത് നെതർലാൻഡ് ആണ്.. നെതർലാൻഡിന്റെ വിദേശമെന്നു പറയുന്നത്.
4.4 ട്രില്യൻ യുഎസ് ഡോളറാണ്.. അതായത് ഈ രാജ്യത്തിൻറെ ആകെ വരുമാനത്തിന്റെ 90% വിദേശ കടമാണ് ഈ രാജ്യത്തിനുള്ളത്.. അതുപോലെതന്നെ വിദേശ കടത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനം ഉള്ളത് ജപ്പാനാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…