പീഡനത്തെ പേടിച്ച് ഈ യുവതി സ്വന്തം ശരീരം.. 22 വയസ്സുള്ള റബേക്ക 2016 ലാണ് ലൈംഗിക പീഡനത്തിന് ഇരയാവുന്നത്.. അന്നുമുതൽ തന്റെ ജീവിതത്തിൽ സംഭവിച്ച നിർഭാഗ്യകരമായ സംഭവങ്ങൾക്ക് സ്വയം പഴിചാരി ജീവിക്കുകയാണ് ഇവൾ.. തൻറെ സൗന്ദര്യമാണ് എല്ലാത്തിനും കാരണം എന്ന് പറഞ്ഞ് പിന്നീട് ഭക്ഷണം കഴിച്ച് തടിച്ച കൊഴുക്കാൻ തുടങ്ങി.. ഒരു ഘട്ടം എത്തിയപ്പോൾ അവളുടെ ശരീരഭാരം 114 കിലോ ആയി.. എന്നാൽ അച്ഛന് വന്ന അസുഖമാണ് റബേയ്ക്ക്.
അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കാരണമായത്.. അത്ലറ്റും അതുപോലെതന്നെ നിരവധി മാരത്തോണുകളിൽ പങ്കെടുക്കാൻ അവരുടെ അച്ഛൻ കാൻസറിന്റെ പിടിയിലാണ് എന്നുള്ള സത്യം ആ കുടുംബത്തെ മുഴുവൻ പിടിച്ചു ഉലച്ചു.. ഇത്രത്തോളം കായിക അധ്വാനം ചെയ്യുന്ന അച്ഛൻറെ ശരീരത്തിൽ ഈ രോഗം വന്നു എങ്കിൽ വർഷങ്ങളായി.
ശരീരം ഒട്ടും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡുകൾ മാത്രം അതുപോലെ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന തന്റെ അവസ്ഥ എന്തായിരിക്കും എന്ന് അവൾ ചിന്തിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…