സ്വന്തം അച്ഛൻ കാൻസർ ബാധിതനായി കിടപ്പിലായപ്പോൾ ഈ രണ്ടു പെൺകുട്ടികൾ ചെയ്തത് കണ്ടോ..

ഇവനാണ് ശരിക്കും ജീവിതത്തിലെ റിയൽ ഹീറോസ് എന്ന് പറയുന്നത് കാരണം അച്ഛൻ കിടപ്പിലായപ്പോൾ കെട്ടിയ വേഷം എന്നു പറയുന്നത് ചില്ലറയല്ല.. ആൺവേഷം ഇത് കേട്ടാൽ നിങ്ങൾ കൈയ്യടിച്ചു പോകും.. നമുക്കറിയാം നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി ഒരുപാട് ആളുകൾ പലതരത്തിലുള്ള വേഷങ്ങൾ കിട്ടുന്നവരുണ്ട്.. തൻറെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി നാലു വർഷമായിട്ട് ആൺവേഷം .

   

കെട്ടി ജോലി ചെയ്യുന്ന രണ്ടു പെൺകുട്ടികളുടെ ദയനീയമായ കഥയാണ് ഇന്ന് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. 18 വയസ്സുള്ള ജ്യോതി കുമാരിയും അതുപോലെ 16 വയസ്സുള്ള അനിയത്തിയുമാണ് നാലുവർഷത്തോളം കാലം ഇങ്ങനെ തന്നെ ജീവിച്ചത്.. ഇവരുടെ അച്ഛൻറെ ജോലി എന്നു പറയുന്നത് ഗ്രാമത്തിലെ ബാർബർ ആയിരുന്നു.. .

2016 അച്ഛൻ രോഗബാധിതനായി കിടപ്പിലായതോടുകൂടി കുടുംബത്തിൻറെ വരുമാനം മുഴുവൻ നിലച്ചു.. പിന്നീട് ദാരിദ്രം മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.. എന്നാൽ തങ്ങൾക്ക് വന്ന വിധിക്കും മുമ്പിൽ ഒരിക്കലും പകച്ചു നിൽക്കില്ല എന്ന് രണ്ടുപേരും പ്രതിജ്ഞ ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *