രാവിലെ പത്രം എടുത്ത് നോക്കിയാൽ തന്നെ എന്തൊക്കെ വാർത്തകളാണ് കാണുന്നത്.. രണ്ടാനമ്മയുടെ മർദ്ദനമേറ്റ് കുഞ്ഞുങ്ങൾ മരിക്കുന്നു.. അതുപോലെതന്നെ സ്വന്തം അമ്മ തന്നെ മക്കളെ വഴിയോരത്തിൽ വലിച്ചെറിയുന്നു.. അതുപോലെ തന്നെ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെ തുടർന്ന് അച്ഛൻ കൈക്കോട്ട് കൊണ്ടും മകനെ അടിക്കുന്നു.. ഈ ലോകത്ത് മനുഷ്യപ്പറ്റ് എന്നുള്ള സാധനം തീരെയില്ല എന്ന് നമുക്ക് തോന്നിപ്പോകും.. എന്നാൽ എല്ലാവരും .
അങ്ങനെയല്ല കാരണം ഈ ലോകത്ത് സഹജീവികളോട് അനുകമ്പ കാണിക്കുന്ന ഒരുപാട് ആളുകളുണ്ട്.. അത്തരത്തിലുള്ള ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട് അന്യം നിന്നു പോയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത്.. കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിൽ ഈ വാർത്തയ്ക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാവുന്നത്.. .
വൈകുന്നേരം വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു ബാബു എന്നുള്ള ഓട്ടോ ഡ്രൈവർ.. എന്നാൽ അത്രയും ഗതികെട്ട ഒരാളുടെ ജീവിതത്തിൽ ഒരു മാലാഖയായി മാറുവാൻ തനിക്ക് കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…