മകൻ മരിച്ചപ്പോൾ വിധവയായ മരുമകളോട് അമ്മായി അച്ഛൻ ചെയ്തത് കണ്ടോ..

സ്വന്തം മകൻ മരിച്ചപ്പോൾ തനിച്ചായ മരുമകളെ വിവാഹം കഴിച്ച പിതാവ്.. ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഛത്തീസ്ഗഡിൽ ആണ് ഈ വിചിത്രമായ ഒരു സംഭവം അരങ്ങേറിയത്.. 22 വയസ്സ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം.. അങ്ങനെ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവ് മരിക്കുകയായിരുന്നു.. എന്നാൽ വിധവയായി മാറിയ പെൺകുട്ടിക്ക് .

   

ഒരു ജീവിതം എന്നുള്ള രീതിയിലാണ് അവിടുത്തെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സ്വന്തം ഭർത്താവിന്റെ പിതാവിന് തന്നെ വിവാഹം കഴിച്ചുകൊടുത്തത്.. കോവിഡ് പശ്ചാത്തലത്തിൽ ആയിരുന്നു വിവാഹം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടുകൂടിയാണ് നടന്നത്…

ഇയാളുടെ മകൻറെ വിവാഹം നടന്നത് 2016ലായിരുന്നു.. അന്ന് ഈ പെൺകുട്ടിയുടെ പ്രായം എന്ന് പറയുന്നത് വെറും 18 വയസ്സ് മാത്രമായിരുന്നു.. തുടർന്ന് 2018 വർഷത്തിൽ ഗൗതം എന്നുള്ള വിഭാഗം മരണപ്പെടുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *