നമുക്കറിയാം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്.. ഓരോ ദിവസവും ഒരുപാട് വീഡിയോകൾ ഇതുപോലെ തന്നെ വരാറുണ്ട്.. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന താരം എന്ന് പറയുന്നത് ഈ പാട്ട് പാടുന്ന മുത്തശ്ശിയാണ്.. ഈയൊരു പ്രായത്തിലും എത്ര മനോഹരമായിട്ടാണ് ഈ മുത്തശ്ശി പാട്ടുപാടുന്നത്.. തീർച്ചയായിട്ടും ഒരു തവണയെങ്കിലും ഈ വീഡിയോ കാണുകയാണെങ്കിൽ .
വീണ്ടും വീണ്ടും നമുക്കിത് കേൾക്കാൻ തോന്നും.. നദി എന്ന സിനിമയിലെ കായാമ്പൂ എന്നുള്ള പാട്ടാണ് മുത്തശ്ശി അതിമനോഹരമായ ഈ പ്രായത്തിലും പാടുന്നത്.. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളുമായിട്ട് മുന്നോട്ട് വരുന്നത്.. .
ഈ പ്രായത്തിൽ ഇങ്ങനെ പാടുകയാണെങ്കിൽ മുത്തശ്ശിയുടെ ചെറുപ്പകാലത്തിൽ മുത്തശ്ശി എത്രത്തോളം മനോഹരമായി പാടുന്നുണ്ടാവും.. എന്തായാലും ഇപ്പോൾ ഈ മുത്തശ്ശിയെയും പാട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…