പിതാവിൻറെ മരണത്തിൻറെ കാരണം ഒന്നും കണ്ടെത്താൻ കഴിയാതെയാണ് പോലീസ് ആ ഒരു കേസ് ഒരു വർഷം മുൻപ് അവസാനിപ്പിച്ചത്.. എന്നാൽ മരണകാരണം വ്യക്തമായത് ദിവസങ്ങൾക്കു മുൻപാണ്.. കഴിഞ്ഞ വർഷം ഒരു ഒക്ടോബർ മാസത്തിലാണ് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്ന മകളെ കാണാൻ വേണ്ടി പിതാവ് ബാംഗ്ലൂരിലേക്ക് പോകുന്നത്.. അങ്ങനെ മകളെ ബാംഗ്ലൂരിൽ പോയി കണ്ട് ഒരുമിച്ച് ഭക്ഷണവും കഴിച്ച് അവൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി .
കൊടുക്കുകയും ചെയ്തു.. തുടർന്ന് അവളെ വൈകിട്ട് തന്നെ ഹോസ്റ്റലിൽ കൊണ്ടു ചെന്ന് ആക്കി.. അന്ന് തന്നെ നാട്ടിലേക്ക് പോകാതെ ബാംഗ്ലൂരിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പിന്നീട് അയാൾ പോയി.. സുഹൃത്തിൻറെ ഭാര്യയും മക്കളും എല്ലാം നാട്ടിൽ പോയിരിക്കുകയായിരുന്നു.. അതുകൊണ്ടുതന്നെ വീട്ടിലിരുന്നു കൊണ്ട് ഇരുവരും കുറെ വർഷങ്ങൾക്കുശേഷം കണ്ടത് കൊണ്ട് തന്നെ അല്പം മദ്യപിക്കാൻ തീരുമാനിച്ചു.. അങ്ങനെ ഒരുപാട് വർഷത്തെ കാര്യങ്ങളും സൗഹൃദവും അവർ പുതുക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…