ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരെയും അതിശയിപ്പിച്ച ഒരു ദൃശ്യത്തിന് കുറിച്ചാണ്.. അതായത് വർഷങ്ങൾക്കു മുന്നേ ഒരു അപകടത്തിൽ മരിച്ചുപോയ ഭാര്യ സ്വന്തം വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ.. ഈയൊരു കാഴ്ച കണ്ട് അമ്പരന്നു നിൽക്കുകയാണ് ബന്ധുക്കൾ.. എന്തായാലും ഇപ്പോൾ സംഭവം വളരെയധികം വൈറലായി മാറുകയാണ്.. ചില അപ്രതീക്ഷിതമായ മരണങ്ങളും വിടവാങ്ങലുകളും അവ എത്ര കാലം കഴിഞ്ഞാലും നമ്മുടെ.
ജീവിതത്തിൽ ഒരു ജ്വലിക്കുന്ന ഓർമ്മകളായി തന്നെ അത് നിലനിൽക്കുന്നതാണ്.. നഷ്ടപ്പെട്ടുപോകുമ്പോൾ ആയിരിക്കും നമ്മുടെ കൂടെയുണ്ടായിരുന്ന ആളുകൾ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവരായിരുന്നു എന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ.. അവരുടെ ഇല്ലായ്മ നമുക്ക് വളരെ വലിയ വേദനയായിരിക്കും എന്നും നൽകുന്നത്.. .
കർണാടകയിലുള്ള ഒരു വ്യവസായിയുടെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്.. തൻറെ ഹൃദയത്തിൻറെ പാതിയായ മാധവി എന്ന ഭാര്യയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടമായി.. അദ്ദേഹം ഇതുവരെയും ഭാര്യയുടെ മറക്കാത്ത ഓർമ്മകളിലാണ് ജീവിച്ചു പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…