ഒരാളുടെ രൂപവും അതുപോലെതന്നെ അയാളുടെ വേഷവും എല്ലാം കണ്ടിട്ട് അയാളെ ഒരിക്കലും വിലയിരുത്താൻ പാടില്ല എന്ന് പറയുന്നത് വളരെ സത്യമായ ഒരു കാര്യം തന്നെയാണ്.. ചില ആളുകൾ ആണെങ്കിൽ മാന്യമായ വേഷം ആയിരിക്കും പക്ഷേ അവരുടെ സ്വഭാവം ഒന്നും പറയുന്നത് അത്രത്തോളം മോശമായിരിക്കും വളരെ ക്രൂരമായിരിക്കും.. എന്നാൽ മറ്റു ചില ആളുകളെ എടുക്കുകയാണെങ്കിൽ അവരെ കാണുമ്പോൾ അത്രക്കും മാന്യമായിട്ട് തോന്നാറില്ല.
അവരുടെ വേഷം ആയിക്കോട്ടെ രൂപമായിക്കോട്ടെ.. എങ്കിലും ഇത്രകാർക്ക് വളരെ നല്ല മനസ്സ് ഉള്ളവർ ആയിരിക്കും.. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഈ പറയുന്ന ചെറുപ്പക്കാരൻ.. പലർക്കും ജീവിതത്തിൽ ഒരു മാതൃകയാക്കാൻ പറ്റിയ ഒരു ചെറുപ്പക്കാരൻ തന്നെയാണ്.. അത്രത്തോളം നല്ല മനസ്സിന് ഉടമയാണ് ഈ ചെറുപ്പക്കാരൻ.. .
ബാംഗ്ലൂരിലെ അമ്മയും സഹോദരിയും ആയിട്ട് താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഈ ചെറുപ്പക്കാരൻ.. തന്റെ വീടിനോട് അടുത്തുള്ള സ്ഥലത്ത് തന്നെ പാനി ഭൂരി വിൽക്കുന്ന ഒരു ചെറിയ കട ഈ ചെറുപ്പക്കാരനു ഉണ്ട്.. അങ്ങനെ കടയുടെ മുൻപിൽ ആണ് ഈ പറയുന്ന ഒരു സംഭവം നടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…