ഈ കാര്യങ്ങൾ ആർക്കും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും ഒന്നും സമയമില്ലല്ലോ.. സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങൾ അല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത് അല്ലെങ്കിൽ ഇത്തരം ആളുകളെ അല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.. കോട്ടയം മെഡിക്കൽ കോളേജിന്റെ മുൻപിലേക്ക് എത്തിയാൽ ആരുടെയും കണ്ണ് നിറയ്ക്കുന്ന ഒരു കാഴ്ച നമുക്ക് കാണാൻ സാധിക്കും.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും അവരുടെ കൂടെ കൂട്ടിന് വന്ന ആളുകൾക്കും ഒരു .
നേരത്തെ ഭക്ഷണം നൽകാൻ വേണ്ടി തിരക്കുപിടിച്ച ഓടുന്ന ഒരു യുവാവിനെ നമുക്ക് ഇവിടെ കാണാൻ സാധിക്കും.. സഹായിക്കാൻ മനസ്സുള്ളവർക്ക് മുന്നിൽ മാത്രം അദ്ദേഹം കൈകൾ നീട്ടുന്നു.. അവരിൽ നിന്ന് ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച് ദാനമായി ലഭിക്കുന്ന ഓരോ അരുമണിയും സംഭരിച്ച് പാവങ്ങൾക്കായിട്ട്.
പാചകം ചെയ്ത് നൽകുകയാണ് ഈ യുവാവ്. പ്ലസ് ടു വിദ്യാഭ്യാസം അവസാനിപ്പിച്ച വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.. ആലപ്പുഴയിലാണ് യുവാവിന്റെ വീട്..കയറി കിടക്കാൻ പോലും നല്ല ഒരു ഇടം ഇല്ല.. അങ്ങനെയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …