സോഷ്യൽ മീഡിയയിൽ നമുക്കറിയാം ഓരോ ദിവസവും ഒരുപാട് വീഡിയോകൾ വരാറുണ്ട്.. അതിൽ ഒരുപാട് വീഡിയോകൾ വളരെയധികം വൈറലായി മാറാറുണ്ട്.. അത്തരത്തിൽ വൈറലായി മാറുന്ന ചില വീഡിയോകൾ എങ്കിലും നമ്മുടെ മനസ്സിനെ വല്ലാതെ ആഴത്തിൽ സ്പർശിക്കാറുണ്ട്.. അതുപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഒരു നിമിഷം കൊണ്ട് തന്നെ നമ്മുടെ കണ്ണും മനസ്സും ഒരുപോലെ.
നിറയ്ക്കാൻ സഹായിക്കുന്ന ചില ദൃശ്യങ്ങൾ അല്ലെങ്കിൽ ചില വീഡിയോ ഉണ്ട്.. ആരോരുമില്ലാതെ അല്ലെങ്കിൽ ധരിക്കാൻ മറ്റൊരു വസ്ത്രം പോലും ഇല്ലാതെ കച്ചവടത്തിന് ആയിട്ട് തെരുവുകളിൽ നടക്കുന്ന ഒരുപാട് ബാല്യങ്ങളെ നമ്മൾ കാണാറുണ്ട്.. അത്തരത്തിൽ ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോൾ വസ്ത്രം പോലും ധരിക്കാതെ എടുക്കുന്ന.
ഒരു കൊച്ചു ബാലൻ ഉണ്ടായിരുന്നു.. അവനോട് ബൈക്കിലിരുന്ന് ഒരു ചേച്ചി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ആ ഒരു പ്രവർത്തി കൊണ്ട് അവനെ സ്നേഹം എന്താണ് എന്നുള്ളത് അല്പം നിമിഷങ്ങൾ എങ്കിലും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….