തൃശ്ശൂർ ജില്ലയിലെ ഏറ്റവും പേരെടുത്ത ഒരു ഹോസ്പിറ്റലിൽ തന്നെയാണ് ഹരി തന്റെ ഭാര്യയെ പ്രസവത്തിന് കൊണ്ടുപോയത്.. ഹോസ്പിറ്റലിന്റെ പേരും പ്രശസ്തിയും അറിഞ്ഞ മറ്റു ജില്ലകളിൽ നിന്നുപോലും ജനങ്ങൾ അവിടേക്ക് ഒഴുകി എത്താറുണ്ട്.. അതുകൊണ്ട് തന്നെ എപ്പോഴും ഹോസ്പിറ്റലിൽ വളരെയധികം തിരക്ക് ഉണ്ടായിരിക്കും.. മാത്രമല്ല റൂം ലഭിക്കുവാൻ എല്ലാം വളരെ ബുദ്ധിമുട്ടാണ്.. പ്രസവം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാവും.. .
വണ്ടിയിൽ നിന്ന് സാധനങ്ങൾ മുറിയിൽ കൊണ്ടു വച്ചു. ഭാര്യയ്ക്ക് കൂട്ടിനായിട്ട് അവളുടെ അമ്മയും ഉണ്ട്.. അവരുടെ കൂടെ കുറച്ചുനേരം ഇരുന്നതിനുശേഷം ഹരി പുറത്തേക്ക് പോകാൻ ഒരുങ്ങി.. ഞാൻ പുറത്തുണ്ടാവും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോൺ ചെയ്താൽ മതി.. ശരി പറഞ്ഞതിനുശേഷം അവളുടെ കണ്ണുകൾ ക്ഷീണം.
കൊണ്ട് മെല്ലെ മയക്കത്തിൽ വീണുപോയി.. ഹരി പാർക്കിങ്ങിൽ ചെന്ന് കാർ തുറന്നു അതിനുള്ളിൽ ഉണ്ടായിരുന്ന ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം തിരികൊളുത്തി ചുണ്ടിൽ വെച്ചു.. പുറത്ത് മൂടിക്കെട്ടിയ അന്തരീക്ഷം.. മഴപെയ്യാൻ സാധ്യതയുണ്ട്.. അവൻ സിഗരറ്റ് കുട്ടി കാലിനടിയിൽ ഇട്ട് ഞെരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…