ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നിധി ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊട്ടാരങ്ങളെ കുറിച്ചാണ്.. നിലവറകളിൽ മറഞ്ഞിരിക്കുന്ന അമൂല്യമായ സ്വർണാഭരണ ശേഖരണങ്ങൾ.. അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ എന്ന് പറയുന്നത്.. എന്നാൽ ഇന്നത്തെ വിലയിലൂടെ പറയാൻ പോകുന്നത് അതിൽ നിന്നും വിചിത്രമായിട്ട് സ്വർണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളെത്ര .
പേർ വിശ്വസിക്കും.. ഈയൊരു കാര്യം കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമായി തോന്നുമെങ്കിലും വിശ്വസിച്ചേ മതിയാവൂ കാരണം ഇത് വാസ്തവമാണ്.. അതുകൊണ്ടുതന്നെ ആ ഒരു സ്വർണ നദിയുടെ ലോകത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര എന്ന് പറയുന്നത്.. ധാതുക്കളുടെ നിക്ഷേപങ്ങൾ കൊണ്ടും വ്യത്യസ്തമായ സംസ്കാര രീതികൾ കൊണ്ടും പ്രശസ്തമായ ജാർഖണ്ഡിൽ ആണ് ഈ പറയുന്ന സ്വർണം ഒഴുകുന്ന അത്ഭുത നദി സ്ഥിതി ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…