18 വയസുപോലും തികയാത്ത ആൺകുട്ടിക്ക് പ്രായമായ യുവതിയോട് പ്രണയം.. പിന്നീട് സംഭവിച്ചത് കണ്ടോ..

അന്ന് കോളേജിൽ ലീവ് ആയിരുന്നു.. സച്ചിൻ കാപ്പികുടി കഴിഞ്ഞ് ഉടനെ അയ്യപ്പൻ കാവിലെ അമ്പല കുളത്തിനരികിലേക്ക് നടന്നു.. ഇതുവഴിയാണ് കിങ്ങിനെ ചേച്ചി ക്ഷേത്രത്തിലേക്ക് എന്നും വരുന്നത്.. അന്ന് കുറെ നേരം കാത്തിരുന്നിട്ടും കിങ്ങിണി ചേച്ചിയെ കണ്ടില്ല.. എന്തു പറ്റിയതാണ് ആവോ.. ഈ കിങ്ങിനെ ചേച്ചി ഹാഫ് സെറ്റ് സാരി ഒക്കെ ഉടുത്ത് ഒരു അരയന്നം പോലെ ആണ് നടന്നു വരുന്നത്.. ആ ഒരു കാഴ്ച സച്ചിന് എന്നും വല്ലാത്തൊരു ലഹരിയാണ്.

   

നൽകുന്നത്.. ചേച്ചിയുടെ കയ്യിൽ ഒരു പൂക്കുട എന്നും ഉണ്ടാവും.. വീട്ടിലെ തൊടിയിൽ വിരിയുന്ന വർണ്ണപ്പൂക്കളാണ് ആ ഒരു കൂടയിൽ നിറയെ.. ചേച്ചി അതെല്ലാം പറിച്ചെടുത്ത് കൊണ്ടുവരുമ്പോൾ പൂക്കളെക്കാൾ ഭംഗിയാണ് ചേച്ചിയുടെ മുഖത്തുള്ള ആ ഒരു പുഞ്ചിരിക്ക്.. ആ തിളക്കമുള്ള മുഖത്തിൽ ചേച്ചിയുടെ വിടർന്ന നെറ്റിത്തടത്തിലെ.

ചന്ദന പൊട്ടും അതുപോലെതന്നെ മാൻ മിഴികളും തിളങ്ങുന്ന കൺമഷികളും ഹോ എന്ത് ഭംഗിയാണ് ആ ചേച്ചിയെ കാണാൻ.. ചേച്ചിയെ കണ്ടാൽ തന്നെ എന്ത് ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ എന്ന പാട്ട് അറിയാതെ നമ്മൾ പാടിപ്പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *