നമ്മൾ ഒട്ടുമിക്ക ആളുകളും വീടുകളിൽ നായക്കുട്ടി അല്ലെങ്കിൽ പൂച്ചക്കുട്ടികളെ ഒക്കെ എടുത്തു വളർത്താൻ ഉണ്ടല്ലോ.. എന്നാൽ പാമ്പുകളെ ഇതുപോലെ വളർത്തുന്ന വിചിത്രമായ ഒരു ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ തന്നെയാണ് ഈ ഒരു ഗ്രാമം ഉള്ളത്.. മഹാരാഷ്ട്രയിലാണ് ഈ പറയുന്ന വിചിത്രമായ ഗ്രാമം ഉള്ളത്.. പൂനയിൽ നിന്നും 200 മീറ്റർ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതായത് മൂർഖൻ പാമ്പുകൾ ഒരു പേടിയും.
ഇല്ലാതെ വീടുകളിൽ കയറിയിറങ്ങുന്ന ഒരു കാഴ്ച നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ സാധിക്കും.. ഇത് സർവ്വസാധാരണമായ കാര്യമാണ്.. മനുഷ്യർക്ക് പാമ്പുകളെയോ അല്ലെങ്കിൽ പാമ്പുകൾക്ക് മനുഷ്യരെയോ ഇവിടെ പേടിയില്ല.. പാമ്പുകളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്ന ഒരു രീതിയാണ് ഇവിടെ പിന്തുടരുന്നത്…
അതുകൊണ്ടുതന്നെ പാമ്പുകൾ ഏവരുടെ വീട്ടിലേക്ക് വരുന്നത് വളരെ നല്ല ഒരു കാര്യമായിട്ടാണ് ഇവിടുത്തെ ജനങ്ങൾ കരുതുന്നത്.. അവിടെ എല്ലാ വീടുകളിലും ചുരുങ്ങിയത് ഒരു മൂർഖൻ പാമ്പിനെ എങ്കിലും കാണാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…