ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് കുരങ്ങന്മാരുടെ കുറച്ച് അഡാറ് കലാപരിപാടികളാണ്.. കലാപരിപാടികൾ എന്നു പറഞ്ഞാൽ നമ്മളെ കുടികൂടേ ചിരിപ്പിക്കുന്ന കുറച്ച് മണ്ടത്തരങ്ങളാണ്.. ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഉറപ്പായും പൊട്ടിച്ചിരിക്കും എന്നുള്ളത് ഉറപ്പാണ്.. കുരങ്ങന്മാർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് പഴം എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.. എന്നാൽ പഴം മോഷ്ടിക്കാൻ വേണ്ടി ചില കുരങ്ങന്മാർ കാട്ടിക്കൂട്ടിയ .
കാര്യങ്ങളാണ് ആദ്യമായി നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അതുപോലെ തന്നെ ചൈനയിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാണുന്നത്.. ഇതിൽ ഒരു സ്ത്രീ ഡാൻസ് കളിക്കുകയാണ്.. എന്നാൽ ആ ഒരു സമയം നോക്കി ഒരു വികൃതിയായ കുരങ്ങൻ അതുവഴി വരികയും സ്ത്രീയുടെ ബാഗ് എടുത്ത് അവിടെ നിന്നും സ്ഥലം കാലിയാക്കുകയാണ് ചെയ്തത്.. എത്രതന്നെ അത് വാങ്ങിക്കാൻ ശ്രമിച്ചിട്ടും കുറഞ്ഞത് കൊടുത്തില്ല അതുമായിട്ട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു കുരങ്ങൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…