നമുക്കെല്ലാവർക്കും അറിയാം അറിഞ്ഞാലും അറിഞ്ഞാലും തീരാത്ത ഒരുപാട് രഹസ്യങ്ങൾ നമ്മുടെ ഈ ഭൂമിയിൽ ഇനിയുമുണ്ട്.. ഇനിയും ഒരുപാട് രഹസ്യങ്ങൾ ശാസ്ത്രലോകം ചുരുളഴിയിക്കാൻ ശ്രമിക്കുമ്പോഴും ഇന്ന് ഒട്ടേറെ കാര്യങ്ങൾ കണ്ടെത്താതെ കിടക്കുന്നുണ്ട്.. അത്തരത്തിൽ ഇന്നും പൂർണ്ണമായിട്ടും ചുരുളഴിയാതെ കിടക്കുന്ന ചില രഹസ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും.
സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. നേപ്പാളിലെയും ടിബറ്റിലെയും നാടോടിക്കഥകളിലെ ഒരു വീരപുരുഷനാണ് യതി.. ഇവരെ ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നത് ആയിട്ടാണ് പറയുന്നത്.. വെളുത്ത രോമങ്ങൾ നിറഞ്ഞ ഒരുതരം ആൾക്കുരങ്ങുകൾ ആണ് ഇത്.. ഇത് മഞ്ഞു മനുഷ്യനാണ് എന്നാണ്.
പൊതുവേയുള്ള സങ്കല്പം.. കയ്യിൽ ഒരു കല്ലുമായിട്ട് പ്രത്യേക തരത്തിൽ അലറി കരഞ്ഞു കൊണ്ടാണ് മഞ്ഞിലൂടെ നടക്കുന്നത് എന്നാണ് കഥകൾ പറയുന്നത്.. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവയെക്കുറിച്ച് ലോകം കേട്ടു തുടങ്ങുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…