കുറച്ചുകാലം മുമ്പ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രം പട്ടിണി മൂലം വിശന്നു വലഞ്ഞ ഒരു കുഞ്ഞിന് ഒരു സ്ത്രീ വെള്ളവും ഭക്ഷണവും നൽകുന്നു.. ഫോട്ടോയിലെ എല്ലുകൾ ഉന്തിയ രണ്ടു വയസ്സുകാരന്റെ ചിത്രം കണ്ട് പലരും അവനെ ബിച്ച് ബോയ് എന്ന വിളിച്ചു.. പട്ടിണി മൂലം പ്രാണൻ പോകാൻ നിൽക്കുന്ന അവസ്ഥയിൽ നിന്നും ആ കുഞ്ഞിനെ ഈ പറയുന്ന സോഷ്യൽ വർക്കർ കണ്ടില്ലെങ്കിൽ അവൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു…
വിശപ്പും ദാഹവും അവൻറെ ജീവൻ എടുത്തേനെ.. അന്ന് ആ സോഷ്യൽ വർക്കർ അവന് നൽകിയത് വെറും വെള്ളം മാത്രമായിരുന്നില്ല പുതുജീവൻ കൂടിയായിരുന്നു.. നൈജീരിയയിൽ റസ്ക്യൂ വർക്കിന് എത്തിയ ഇവർ ഈ രണ്ടു വയസ്സുകാരനെ ഏറ്റെടുക്കുകയായിരുന്നു.. അവനെ സ്വന്തം കുഞ്ഞിനെ പോലെ കയ്യിൽ കോരിയെടുത്ത് .
ഭക്ഷണവും വെള്ളവും എല്ലാം വസ്ത്രവും എല്ലാം നൽകി.. അവൾ അവനെ ഹോപ്പ് എന്ന് വിളിച്ചു അതായത് പ്രതീക്ഷ.. ഏകദേശം ഒരു വർഷം കഴിഞ്ഞ് മറ്റൊരു ചിത്രം കൂടി വൈറലായി.. അതൊരു റീക്രീയേറ്റഡ് ഫോട്ടോസ് ആയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…