മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമന ആലപിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഇതിനെക്കുറിച്ച് പറയുവാൻ ഒരു വാക്കും കിട്ടുന്നില്ല.. കാരണം അത്രയ്ക്കും അതിമനോഹരമായ ഒരു വീഡിയോ ആണ് ഇത്.. എന്തായാലും നമുക്ക് ഈ അധ്യാപകർക്കും അവിടുത്തെ കുട്ടികൾക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.. സംസാരിക്കാൻ കഴിവില്ലെങ്കിലും നമ്മുടെ ദേശീയ ഗാനം അവിടെ പ്ലേ ചെയ്തപ്പോൾ.
കുട്ടികൾ ആംഗ്യഭാഷയിലൂടെ അത് പാടുകയാണ്.. എത്ര മനോഹരമായ കാഴ്ചയാണല്ലേ അത്.. എന്തായാലും ഇത്തരത്തിൽ കുട്ടികളെ അതിനുവേണ്ടി ട്രെയിൻ ചെയ്തെടുത്ത അധ്യാപകർക്കും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.. എന്തായാലും ഇപ്പോൾ ഒരുപാട് ആളുകൾ ആണ് വീഡിയോ കണ്ടിട്ട് നല്ല നല്ല കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.. വീഡിയോ കാണുന്ന ഓരോ മനുഷ്യനും രോമാഞ്ചം വരുന്ന ഒരു കാഴ്ചയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…