ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പൊതുവെ ഇപ്പോൾ ചൂടുകാലമാണല്ലോ അതുകൊണ്ടുതന്നെ ഈ കാലത്തിന് പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്.. നമുക്ക് വീട്ടിൽ എസിയുടെ ആവശ്യമേ വരുന്നില്ല കാരണം അഞ്ചു പൈസ ചെലവില്ലാതെ എസി ഇല്ലാത്ത വീട്ടിൽ എസിക്ക് തുല്യമായിട്ട് ഉപകരിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് പറയുന്നത്.. ഇത് ചെയ്താൽ നിങ്ങൾക്ക് എസി ഇട്ടതു പോലെ തന്നെ വീട്ടിൽ ഉറങ്ങാൻ പറ്റും.. അപ്പോൾ ഇനി രാത്രി നല്ല ചൂടാണ് എന്ന് പറഞ്ഞ് വീട്ടിൽ ആരും ഉറങ്ങാതെ ഇരിക്കരുത്.. .
അതിനുവേണ്ടി എടുത്തിരിക്കുന്നത് കുറച്ച് ഓടാണ്.. ഓടിന്റെ പൊട്ടിയ ചില കഷണങ്ങളാണ് നമുക്ക് ആവശ്യമായിട്ട് വേണ്ടത് മിക്ക വീടുകളിലും ഇത്തരത്തിൽ ഓടിന്റെ പൊട്ടിയ കഷ്ണങ്ങൾ ധാരാളം ഉണ്ടാവും.. അപ്പോൾ ഞാനിവിടെ എടുത്തിരിക്കുന്നത് ഇത്തരത്തിൽ പൊട്ടിയ ഓടിന്റെ കഷ്ണങ്ങളാണ്.. അപ്പോൾ ഈ ഒരു സാധനം വച്ചിട്ട് നമ്മുടെ വീട് എങ്ങനെയാണ് എസി ഇട്ടതുപോലെ തണുപ്പിക്കാൻ സാധിക്കുക എന്ന് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…