നമുക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യർ എല്ലാവരും തന്നെ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകണമെന്ന് നമ്മൾ ഒരുപോലെ ആഗ്രഹിക്കുന്നവരാണ്.. എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകൾ അപ്രതീക്ഷിതമായി പെട്ടെന്ന് മരണപ്പെടുമ്പോൾ എന്താണ് നമുക്ക് സംഭവിക്കുക.. ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു അല്ലേ.. ചൈനയിലുള്ള ഈ യുവാവിന് സംഭവിച്ചത് അതുതന്നെയാണ്.. ഇദ്ദേഹം ഒരു നല്ല മരപ്പണിക്കാരൻ ആയിരുന്നു.. 1979 ലാണ് ഇദ്ദേഹം വിവാഹിതനാകുന്നത്.. ഇദ്ദേഹം താമസിച്ചിരുന്നത് ഭാര്യക്കും അതുപോലെതന്നെ മറ്റു 9 ബന്ധുക്കൾക്കും ഒപ്പമാണ്.. 0.
ഇദ്ദേഹത്തിൻറെ വീട് എന്ന് പറയുന്നത് മണ്ണുകൊണ്ട് നിർമ്മിച്ചതാണ്.. നല്ല മരപ്പണിക്കാരൻ ആയിരുന്നു എങ്കിലും അദ്ദേഹത്തിന് സ്വന്തം നാട്ടിൽ ജോലി ഒന്നും കിട്ടിയിരുന്നില്ല അതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും പട്ടിണിയായിരുന്നു.. വീട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി തന്നെ അദ്ദേഹം നഗരത്തിലേക്ക് ജോലി അന്വേഷിച്ചു പോവുകയായിരുന്നു.. ഇദ്ദേഹത്തിൻറെ കഠിന അധ്വാനവും മരപ്പണിയിലുള്ള കഴിവും ഫലം കണ്ടു എന്ന് തന്നെ പറയാം.. നഗരത്തിൽ നല്ലൊരു ജോലി കരസ്ഥമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക …