ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകൾ ഏതാണ് എന്ന് ചോദിച്ചാൽ 99% ആളുകളും പറയുന്ന ഒരേ ഒരു ഉത്തരം അനാക്കോണ്ട എന്നുള്ളത് തന്നെയായിരിക്കും.. എന്നാൽ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് പോലെ ആ ഒരു ഉത്തരം തെറ്റാണ്.. മനുഷ്യരെ സുലഭമായി വിഴുങ്ങാൻ കഴിയുന്ന ഒരു ഭീമാകാരനായ പാമ്പ് ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ.. എല്ലാവർക്കും ഇത് കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം ആകുമെന്ന് അറിയാം എങ്കിലും വിശ്വസിച്ചേ മതിയാവൂ. കാരണം അത്തരത്തിലുള്ള.
ഒരു ഭീമാകാരനായ പാമ്പ് ഈ ഭൂമിയിൽ ജീവിച്ചിരുന്നു.. ഒരുകാലത്ത് നമ്മുടെ ഈ ഭൂമി തന്നെ അടക്കിവാണിരുന്ന രാക്ഷസ കൊലയാളി ആയിരുന്നു ഈ പാമ്പ്.. ഈയൊരു ഭീമാകാരനായ രാക്ഷസ പാമ്പിൻറെ പേരാണ് ടൈറ്റാനോബ.. ഏകദേശം 38 മില്യൻ മുതൽ 60 വർഷം മുൻപാണ് ഈ ഭീമാകാരനായ പാമ്പുകൾ ജീവിച്ചിരുന്നത് ആയിട്ട് പറയപ്പെടുന്നത്.. അതായത് 600 വർഷങ്ങൾക്കുമുമ്പ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…