ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വിചിത്രമായ കാര്യത്തെക്കുറിച്ച് തന്നെയാണ്.. പലപ്പോഴും നിറത്തിന്റെ പേരിലാണെങ്കിൽ പോലും കളിയാക്കാൻ വേണ്ടി പറയാറുണ്ട് കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്ന്.. എന്നാൽ കൊക്ക് ആകില്ലെങ്കിലും വെളുത്ത കാക്കകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ബ്രിട്ടീഷ് ക്രീം തേച്ച വെളുത്ത കാക്കയെ കുറിച്ച് അല്ല ഇവിടെ പറയുന്നത്.. ശരിക്കും വെളുത്ത നിറത്തിലുള്ള കാക്കയെ നിങ്ങൾ കണ്ടിട്ടുണ്ടോ.. പൊതുവെ ആളുകളുടെ എല്ലാം ഒരു വിചാരം കാക്കകൾ .
എന്ന് പറയുമ്പോൾ തന്നെ കറുത്ത നിറത്തിലുള്ളതാണ് എന്നാണ്.. അതുപോലെതന്നെ സീബ്രകളെ എടുത്താലും ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇവ ഉള്ളത് എന്നാണ്.. എന്നാൽ വെളുത്ത കാക്കകളും അതുപോലെതന്നെ വെളുത്ത ആനകളും എല്ലാം നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളതാണ് സത്യം.. സീബ്ര എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വളരെ പെട്ടെന്ന് ഓടിയെത്തുന്നത് കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ തന്നെയായിരിക്കും.. ഇത്തരത്തിൽ വരകൾ ഇല്ലാത്ത സീബ്രയെ കുറിച്ച് ചിന്തിക്കാൻ പറഞ്ഞാൽ നമുക്ക് ഒരിക്കലും കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…