2013 ഡിസംബർ മാസത്തിലാണ് അത് സംഭവിക്കുന്നത്..മാൾട്ടോ എന്നുള്ള രാജ്യത്ത് നിന്നുള്ള ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ കൂടെ സഞ്ചരിക്കുമ്പോൾ ആണ് സോമാലിയൻ കൊള്ളക്കാർ ഈ കപ്പലിന് ഹൈജാക്ക് ചെയ്യുന്നത്.. ഈയൊരു കപ്പലിന്റെ ഉള്ളിൽ ഒരു മില്യൻ യുഎസ് ഡോളർ വിലമതിക്കുന്ന 38000 ടൺ കാർഗോയും അതുപോലെതന്നെ 17 ക്രൂ മെമ്പർമാരും ഈ ഒരു കപ്പലിൽ ഉണ്ടായിരുന്നു.. കപ്പൽ ഹൈജാക്ക് ചെയ്ത ശേഷം കോള്ളക്കാർ ഈ ഷിപ്പിന്റെ ഓണർമാരും ആയിട്ട് ഈ കപ്പൽ മോചിപ്പിക്കണം എങ്കിൽ അവർക്ക് ആവശ്യമുള്ളതെല്ലാം.
ആവശ്യപ്പെട്ടു.. കപ്പലും അതുപോലെതന്നെ ഇതിലുള്ള മെമ്പർമാരെ വിട്ടുതരാൻ വേണ്ടി 60 മില്യൺ ഡോളർസ് ആണ് കൊള്ളക്കാർ ഇവരോട് ആവശ്യപ്പെട്ടത്.. 500 കോടിയോളം രൂപ വിലമതിക്കുന്ന ഇന്ത്യൻ രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.. കപ്പൽ ഹൈജാക്ക് ചെയ്തശേഷം മൂന്നുമാസം നെഗോസിയേഷൻ നടന്നുവെങ്കിലും ഒരു ഫലവും കണ്ടില്ല.. പിന്നെയാണ് എല്ലാവരും കാത്തിരുന്ന ആ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.. അങ്ങനെ നമ്മുടെ ഇന്ത്യൻ മിലിറ്ററി ഇവരെ രക്ഷിക്കാനായി ഒരു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്യുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…