1995 യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലേക്ക് അമേരിക്കൻ ഗവൺമെൻറ് 14 കനേഡിയൻ ചെന്നായ്ക്കളെ തുറന്നു വിടുകയുണ്ടായി.. ഇത്തരത്തിൽ തുറന്നുവിട്ട ചെന്നായ്ക്കൾ പിന്നീട് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റുകയുണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ തീർച്ചയായിട്ടും നിങ്ങൾ ഇത് കേട്ട് വിശ്വസിച്ചേ മതിയാവു.. അത്തരത്തിൽ ലോകചരിത്രത്തിലെ ചില വിചിത്രമായ സംഭവങ്ങളിലേക്കാണ് ഇന്നത്തെ വീഡിയോ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.. 1900 തുടക്കത്തിൽ അമേരിക്കയിലെ തന്നെ ഏറ്റവും .
അപകടകാരികളും അതുപോലെതന്നെ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു മൃഗം തന്നെയായിരുന്നു ഈ പറയുന്ന ചെന്നായ്ക്കൾ എന്നു പറയുന്നത്.. മാത്രമല്ല ഇത് ആ ഒരു കാലഘട്ടത്തിൽ വളരെയധികം പെറ്റ് പെരുകുകയും ചെയ്തിരുന്നു.. അതുകൊണ്ടുതന്നെ ഇവയുടെ ശല്യം ഇല്ലാതാക്കാൻ വേണ്ടി അമേരിക്കൻ ഗവൺമെൻറ് വേട്ടക്കാരെ പോലും നിയമിച്ചിരുന്നു.. ഒരുപാട് കെണികളും അതുപോലെ വിഷങ്ങളും എല്ലാം ഉപയോഗിച്ചിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…