സാമ്പത്തിക നില ഉയരുവാനും, കടങ്ങൾ തീരാനും വെറ്റില കൊണ്ടൊരു പ്രതിവിധി

പലതരത്തിലുള്ള സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ പലതരത്തിലുള്ള ജീവിതവും ആയിട്ട് മല്ലടിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും ജീവിതത്തിലുള്ള സാമ്പത്തികം ആയിട്ടുള്ള തടസ്സങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ ജോലി ചെയ്ത് കൈകളിൽ വരുന്ന ശമ്പളം മുകളിൽ നിൽക്കുന്നില്ല വരവിനേക്കാൾ കൂടുതൽ ചിലവ് പണം വെള്ളം പോലെ തന്നെ ഒഴുകി പോകുന്നു ഗുണ പ്രശ്നങ്ങളിൽ നിന്ന് ആരംഭിച്ച നമ്മൾ കടം കൊടുത്ത പണം തിരികെ ലഭിക്കാത്തതുവരെയുള്ള.

   

ആയിരക്കണക്കിന് സാമ്പത്തികമായ പ്രശ്നങ്ങളാണ് ഓരോ ജീവിതങ്ങളിലും ഓരോ ദിവസവും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ സാമ്പത്തികവുമായി ബന്ധപ്പെട്ട അടക്കാനായി കഴിയാത്ത നമ്മുടെ ദുഃഖങ്ങളും നമ്മുടെ ആശങ്കകളും എല്ലാം പരിഹാരം കാണാൻ വേണ്ടിയിട്ടുള്ള ഒരു ചെറിയ ഒരു പൊടിക്കൈയാണ് നിന്നെ ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് നിങ്ങളെല്ലാം.

നിങ്ങൾ ചെയ്യുകയാണ് എന്നുണ്ട് എങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള മനപ്രയാസങ്ങൾ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് സാമ്പത്തികപരമായിട്ടുള്ള മനപ്രയാസങ്ങൾക്കെല്ലാം തന്നെ ബുദ്ധിമുട്ടുകൾക്കെല്ലാം ഒരു ശമനം ഉണ്ടാവുകയും ജീവിതത്തിൽ കുറച്ചുകൂടി സാമ്പത്തികപരമായി തന്നെ നല്ല ഒരു ഊർജ്ജം നിലനിൽക്കപ്പെടുകയും ചെയ്യുന്നു ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ചെറിയൊരു കർമ്മമാണ്.

നമ്മുടെ വീടുകളിൽ നമുക്ക് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ചും ആരെയും ആർക്കും ഒരു ദോഷമായിട്ട് വരുന്നില്ല അല്ലെങ്കിൽ ആരെയെങ്കിലും ദ്രോഹിക്കാൻ ആയിട്ട് ഒന്നും അതെല്ലാം നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയിട്ട് നമ്മുടെ പരമായിട്ടുള്ള ധനപരമായിട്ടുള്ള കാര്യങ്ങൾ എല്ലാം കുറച്ചുകൂടി കൂടുതലായിട്ടും വ്യക്തമാക്കാൻ ആയിട്ട് നമുക്ക് നിയന്ത്രിക്കാനായിട്ട് നമ്മുടെ ജീവിതത്തിൽ കൂടുതൽ ആയിട്ടുള്ള ഊർജ്ജം നിറഞ്ഞുനിൽക്കുന്നതിനു വേണ്ടിയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *