ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും കിട്ടുന്ന മഹാഭാഗ്യം എന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നുള്ളത് തന്നെയാണ്.. അതുപോലെതന്നെ അവൾക്ക് ഒരു കുഞ്ഞു പിറന്നാൽ തന്നെ ഒരുപാട് സംശയങ്ങൾ അതിനെക്കുറിച്ച് ഉണ്ടാവും.. അതായത് കുഞ്ഞിനെ എങ്ങനെയാണ് നോക്കേണ്ടത് അല്ലെങ്കിൽ പരിപാലിക്കേണ്ടത് എങ്ങനെയാണ് വളർത്തേണ്ടത് കുഞ്ഞുങ്ങൾ നോർമൽ ആയിട്ട് ഇരിക്കുന്നത് എങ്ങനെയാണ് അല്ലെങ്കിൽ അബ്നോർമൽ ആയിരിക്കുന്നത് എങ്ങനെയാണ് ഇത്തരത്തിലുള്ള.
ഒരുപാട് സംശയങ്ങൾ അവൾക്കുണ്ടാവും.. ഹോസ്പിറ്റലിൽ വന്ന് മാതാപിതാക്കൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കുന്ന ഒരുപാട് സംശയങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആദ്യം തന്നെ കുഞ്ഞും ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ എന്താണ് കൊടുക്കുക.. ഒരു അമ്മ ആവണമെങ്കിൽ ആദ്യം തന്നെ ഞാൻ പറയുന്ന ഒരു കാര്യം കുട്ടിക്ക് മുലപ്പാൽ മാത്രം നൽകുക എന്നുള്ളതാണ്.. ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…