ചാരു നീ എന്നോട് ക്ഷമിക്കണം.. ഞാൻ മനപ്പൂർവ്വം അല്ല മോളെ.. നിൻറെ അമ്മായി ഈ കല്യാണത്തിന് ഒരിക്കലും സമ്മതിക്കില്ല.. നിനക്കറിയാമല്ലോ അമ്മയുടെ ഇഷ്ടത്തിന് എതിരായി ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്ന്.. ഇനി അങ്ങനെയാണെങ്കിൽ എനിക്ക് അതിന് ഒരിക്കലും കഴിയില്ല.. ഗോപന്റെ വാക്കുകൾ കേൾക്കുമ്പോൾ ചാരു അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് വീഴാനായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.. നിങ്ങൾ എന്നെ പ്രണയിക്കുമ്പോൾ ഈ എതിർപ്പോന്നും.
ഉണ്ടായിരുന്നില്ലല്ലോ.. അമ്മായി തന്നെ ആണല്ലോ എല്ലാത്തിനും കൂട്ടുനിന്നത്.. പിന്നെ ഇപ്പോൾ എന്താണ് പ്രശ്നം.. ഗോപനോട് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു.. അവൻ ആ നിമിഷം അവളെ അടിമുടി നോക്കി.. വീർത്തു കെട്ടിയത് പോലെ വയറും വലിയ മാറിടങ്ങളും അവളുടെ ശരീരത്തിന്റെ ഭംഗി തന്നെ ഇല്ലാതാക്കിയിരിക്കുന്നു.. മുഖം വീർത്തത് ആണ് എങ്കിലും കാണാൻ സുന്ദരി തന്നെയാണ്.. എന്നാൽ ആ സൗന്ദര്യത്തിന്റെ മാറ്റ് കൂടി കുറയ്ക്കും ശരീരം.. ഗോപൻ അവളോട് പ്രണയം തുറന്നു പറയുന്നത് അവളുടെ കൗമാരകാലത്ത് ആണ്.. അന്ന് അവൾ അതീവ സുന്ദരിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….