പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവേ എല്ലാ മനുഷ്യർക്കും പേടിയാണ്.. പിന്നീട് ആ ഭാഗത്ത് പോലും നമ്മൾ തിരിഞ്ഞു നോക്കില്ല എന്നുള്ളതാണ് വാസ്തവം.. എന്നാൽ പാമ്പുകളെ വീട്ടിൽ വളർത്തും മൃഗങ്ങളായി വളർത്തുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പെരുമ്പാമ്പിനെ വീട്ടിൽ വളർത്തി പണി വാങ്ങിച്ചു കൂട്ടിയ ഒരു സ്ത്രീയുടെ ദാരുണമായ കഥയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. സാധാരണ മനുഷ്യർ.
വീട്ടിൽ വളർത്തുന്നത് പൂച്ച പട്ടി എന്നീ മൃഗങ്ങളെ ആയിരിക്കും.. എന്നാൽ ഈ സ്ത്രീ അവരുടെ വീട്ടിൽ വളർത്തിയത് ഒരു വലിയ പെരുമ്പാമ്പിനെയാണ്.. അവർ ആ പാമ്പിനെ വളരെയധികം ഓമനിച്ചും സ്നേഹിച്ചും ഒക്കെയാണ് വളർത്തിയത്.. അങ്ങനെ ആ പാമ്പ് വളർന്ന് ഏഴ് അടിയോളം ഉയരത്തിലായി.. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ആ പാമ്പ് ഒരു ഭക്ഷണവും കഴിക്കാതെയായി.. അങ്ങനെ ദിവസങ്ങളോളം ആ സ്ത്രീ പാമ്പിനെ ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും കൊടുത്തുവെങ്കിലും ആ പാമ്പ് ഒരു ഭക്ഷണവും കഴിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….