ഇന്ന് നമ്മൾ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു മെൻസസ് സൈക്കിളിൽ ഏതൊക്കെ സമയത്താണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലാണ് പ്രഗ്നൻസി ആവാൻ സാധ്യത കൂടുതലുള്ളത്.. ഇത് ഓ പിയിൽ വന്നാൽ ആളുകൾ ചോദിക്കുന്ന ഒരു പ്രധാന സംശയമാണ്.. ഒരുപാട് ആളുകൾ ഉണ്ടാവും പ്രഗ്നൻസി ആദ്യമൊക്കെ വേണ്ട വേണ്ട വെച്ച് പിന്നീട് പ്രഗ്നൻസി ആവാൻ വേണ്ടി ശ്രമിക്കുമ്പോൾ ഏതൊക്കെ ദിവസങ്ങളിൽ ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ അതിന് ചാൻസ് ഉള്ളത് എന്നൊക്കെ ചോദിക്കാറുണ്ട്…
അതുപോലെതന്നെ രണ്ടാമത്തെ വിഭാഗക്കാർ എന്നു പറയുന്നത് ഈ പ്രഗ്നൻസി വേണ്ട എന്ന് ചിന്തിക്കുന്നവരാണ് അതുകൊണ്ടുതന്നെ ഏതൊക്കെ സമയത്ത് ഒഴിവാക്കിയാൽ ആണ് ഇത് സംഭവിക്കാതെ ഇരിക്കുക എന്ന ചോദിക്കാറുണ്ട്.. ഇത് രണ്ടും എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്.. പ്രഗ്നൻസി എന്ന് പറയുന്നത് സത്യം പറഞ്ഞാൽ നമ്മുടെ ഒരു ചോയ്സ് ആണ്.. നമ്മൾ പരസ്പരം മനസ്സിലാക്കി തീരുമാനിച്ച സംഭവിക്കേണ്ട ഒരു കാര്യമാണ് അത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…