ചേച്ചി എല്ലാം മരുന്നുകൾക്കും ഡിസ്കൗണ്ട് ചെയ്തിട്ടുണ്ട് ഇനി ഒന്നും കുറയ്ക്കാൻ പറ്റില്ല.. എൻറെ കയ്യിൽ ഇതേ ഉള്ളൂ വേറെ ഒന്നുമില്ല.. ഇനി വണ്ടിക്ക് ഉള്ള പൈസ പോലുമില്ല അത് കുഴപ്പമില്ല ഞാൻ നടന്നു പോകാം. ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ.. ചേച്ചി നിങ്ങൾ വാങ്ങിയത് കുട്ടികൾക്കുള്ള മരുന്ന് ആയതുകൊണ്ട് എല്ലാം ബോട്ടിൽ ആണ് അതുകൊണ്ടുതന്നെ ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും ബില്ലടിച്ചത് കൊണ്ട് കൃത്യമായ പൈസ തന്നെ വേണം അല്ലെങ്കിൽ എൻറെ ക്യാഷ് എടുത്തു വയ്ക്കണം…
എനിക്കും ഒരു കുടുംബമുണ്ട് ഇവിടെ വരുന്നവരൊക്കെ ഇങ്ങനെ പറഞ്ഞാൽ എന്റെ കുടുംബം പട്ടിണിയിലാകും അതാണ്.. ഈ സംസാരം കേട്ടിട്ടാണ് കടയുടെ ഉടമസ്ഥൻ അനിൽ വന്നത്.. എന്താ ശ്യാം പ്രോബ്ലം.. ഈ ചേച്ചിക്കുള്ള മരുന്ന് ബില്ല് ചെയ്തിട്ടുണ്ട് കയ്യിൽ പൈസയില്ല അതാണ് ചെറിയ സംഖ്യ ആണെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു പക്ഷേ 380 രൂപയുടെ കുറവുണ്ട്.. അനിൽ ആ സ്ത്രീയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കി എവിടെയോ കണ്ട ഒരു പരിചയം പോലെ.. പക്ഷേ അവളുടെ മുഖത്ത് ഒരു വല്ലാത്ത വിഷാദം തളംകെട്ടി നിൽക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…