അല്പം വെള്ളമെടുക്കാൻ യാചിച്ച സ്ത്രീയോട് ഇയാൾ ചെയ്തത് കണ്ടോ..

കൃഷ്ണേട്ടാ വീട്ടിലേക്കുള്ള വെള്ളം കുറച്ചു നാളത്തേക്ക് ഈ കിണറ്റിൽ നിന്ന് കോരി ക്കോട്ടെ.. മേലോത്ത് വീട്ടിൽ പോയി വെള്ളം കോരി വരുമ്പോഴേക്കും നടു ഒരു പരുവമാവും.. ഇവിടത്തെ കിണറ്റിൽ വെള്ളം എടുക്കാൻ കൃഷ്ണേട്ടൻ സമ്മതിച്ചാൽ അതെനിക്ക് വലിയൊരു ഉപകാരമായിരിക്കും.. അത്രയല്ലേ പിന്നെ വീട്ടിലേക്ക് നടക്കേണ്ടതുള്ളൂ.. കേളോത്ത് വീടിൻറെ മുറ്റത്ത് ആ ഒരു ആവശ്യവുമായി യാചിക്കുന്ന മട്ടിൽ ഗോമതി നിന്ന്.. വായിലെ മുറുക്കാൻ ഒന്ന് ആഞ്ഞ് ചവച്ച ശേഷം കോലോത്ത് വീട്ടിൽ കൃഷ്ണകുറുപ്പ് ജീർണിച്ചു.

   

തുടങ്ങിയിരിക്കുന്ന ചാരുപസേരയിൽ ചാരിക്കിടന്ന് മുറ്റത്ത് നിൽക്കുന്ന ഗോമതിയെ നോക്കി.. വെറ്റില നുറുക്ക് വായിലിട്ട് ചവച്ചുകൊണ്ട് ഒരു പുച്ഛഭാവത്തിൽ ആയിരുന്നു അയാളുടെ നോട്ടം.. കസേരയ്ക്ക് താഴെ നിലത്ത് വെച്ചിരുന്ന കോളാമ്പിയെടുത്ത് അതിലേക്ക് അയാൾ വായിലെ മുറുക്ക് തുപ്പി.. തോളിൽ ഇട്ടിരുന്ന തോർത്തിൻറെ തലപ്പുകൊണ്ട് ഉമിനീർ ഊറിയ ചുണ്ടുകൾ അയാൾ ഒപ്പി തുടച്ചു.. എന്തേ കോരൽ പുഴ വറ്റിയോ.. ഇതുവരെ ചൂടുകാലത്ത് അങ്ങനെ വെള്ളം വറ്റാറില്ലായിരുന്നല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *