വീടിൻറെ ടെറസിൽ മേൽക്കൂര പണിതാൽ നികുതി ഈടാക്കുമോ???

കേരളത്തിലെ കെട്ടിട ഉടമകൾ സാധാരണയായി ചിന്തിക്കുന്ന ഒരു കാര്യമുണ്ട്.. ടെറസിലെ റൂഫിൽ മഴ വെയിൽ എന്നിവയിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി മേൽക്കൂര പണിതാൽ കെട്ടിടനികുതി കൂടുമോ.. ഈ വിഷയത്തിൽ ഒരു വ്യക്തമായ തീരുമാനം ഉള്ള വിധി കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായി.. 1975ലെ കേരള കെട്ടിടം നികുതി നിയമം അനുസരിച്ച് ഇത്തരത്തിൽ ടെറസിന് മുകളിൽ കിട്ടുന്ന മേൽക്കൂരകളുടെ എപ്പോഴാണ് നികുതി വരുന്നത് അതുപോലെതന്നെ എപ്പോഴാണ് വരാത്തത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ.

   

വിശദമായിത്തന്നെ മനസ്സിലാക്കാൻ സാധിക്കും.. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ തന്നെയായിരിക്കും.. എന്തായാലും ഈ വിഷയം കോടതിയിൽ കൊണ്ടുവന്ന ഒരു കേസ് നമുക്ക് പരിശോധിക്കാം.. ചില കെട്ടിട ഉടമകൾ അവരുടെ ടെറസിന് മുകളിൽ വീഡിയോയിൽ കാണുന്ന രീതിയിലുള്ള മേൽക്കൂര നിർമിച്ചു.. എന്നാൽ ഈ നികുതി ഉദ്യോഗസ്ഥർ ഇതിനെല്ലാം കെട്ടിടനികുതി ഈടാക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *