ഈ സ്ത്രീ ഒരു കാട്ടിൽ തന്റെ കാറിൽ നിർത്തിയിട്ട് ആ കാറിൽ നിന്നും പുറത്തിറങ്ങുകയാണ്.. അങ്ങനെ കാടിൻറെ ഭംഗിയും അവിടെയുള്ള മരങ്ങളും എല്ലാം തന്നെ ഈ സ്ത്രീ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയാണ്.. അങ്ങനെ അടുത്തുള്ള ഒരു പാലത്തിലേക്ക് ഈ സ്ത്രീ കയറിയപ്പോഴാണ് വളരെ വിചിത്രമായ ഒരു രൂപം ആ സ്ത്രീക്ക് കാണാൻ സാധിച്ചത്.. അപ്പോൾ തന്നെ ആ സ്ത്രീക്ക് വളരെയധികം പേടിയായി പെട്ടെന്ന് തന്നെ അവർ തന്റെ കാറിന്റെ അടുത്തേക്ക് നടക്കാൻ തീരുമാനിച്ചു.. അങ്ങനെ തിരിച്ചു നടക്കാൻ നേരം ആ സ്ത്രീക്ക്.
സംശയം തോന്നി അവിടെ കണ്ട രൂപം തന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്ന്.. ഇതുപോലെതന്നെ ഒരുപാട് വിചിത്രമായതും അതുപോലെ തന്നെ നമ്മളെ പേടിപ്പെടുത്തുന്നതുമായ ഒരുപാട് വീഡിയോസ് നമുക്ക് ഇൻറർനെറ്റിൽ കാണാൻ സാധിക്കും.. അത്തരത്തിൽ വളരെ വിചിത്രമായ ഇൻറർനെറ്റിലെ കുറച്ചു വീഡിയോസ് ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്.. ഇത്തരത്തിലുള്ള വീഡിയോ ഒന്നും യഥാർത്ഥമാണ് എന്ന് ഞാൻ ഒരിക്കലും പറയില്ല ചിലതെല്ലാം തന്നെ ക്രിയേറ്റ് ചെയ്ത വീഡിയോ ആയിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….