നമുക്ക് എല്ലാവർക്കും അറിയാം വളരെ വിശുദ്ധമായതും അതുപോലെതന്നെ വളരെ പരിശുദ്ധമായ ഒരു ഇടമാണ് പള്ളി അല്ലെങ്കിൽ ചർച്ച് എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കാൻ പോകുന്നത് പള്ളിയിൽ സംഭവിച്ച ചില വിചിത്രമായ കാര്യങ്ങളെക്കുറിച്ചാണ്.. പള്ളിയിൽ എടുക്കപ്പെട്ട ചില വൈറൽ വീഡിയോസ് ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യം തന്നെ നമ്മൾ കാണാൻ പോകുന്നത് .
പള്ളിയിൽ നടന്ന ഒരു സംഭവമാണ്.. ഇത് നടക്കുന്നത് പുലർച്ചെ 4:00 മണിക്കാണ്.. ഈ സമയത്ത് പള്ളികളിൽ ആരും തന്നെ വരില്ല.. അതുപോലെതന്നെ ഈ സമയങ്ങളിൽ പള്ളികളെല്ലാം പൂട്ടിയിട്ടിട്ടുണ്ടാവും.. എന്നാൽ ആ ഒരു സമയത്ത് ഈ പള്ളിയിലേക്ക് ഒരു കുട്ടി വരികയാണ്.. എന്നാൽ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും കുറച്ച് ആ കുട്ടി നടക്കുന്നത് കാണാം എന്നാൽ അത് .
കഴിഞ്ഞതും അപ്രത്യക്ഷമാവുന്നത് കാണാം.. വേണമെങ്കിൽ നമുക്ക് ഈ വീഡിയോ കണ്ടിട്ട് പറയാം ഇത് എഡിറ്റിംഗ് ആണ് എന്ന്.. എന്നാൽ ഇവിടെ ചോദ്യങ്ങൾ വന്നത് അതെല്ല.. എന്നാൽ ചോദിക്കുന്നത് മറ്റൊന്നുമല്ല ഈ പുലർച്ചെ നാലുമണി സമയത്ത് എങ്ങനെയാണ് ആ കുട്ടി അവിടേക്ക് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…