ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ അടിപൊളി ടിപ്സുകൾ പരിചയപ്പെടുത്താൻ വേണ്ടിയിട്ടാണ്.. അതായത് നമുക്കറിയാം നമ്മുടെ വീടുകളിലെ ടൈലുകൾ അല്ലെങ്കിൽ ബാത്റൂം ഒക്കെ കുറച്ചു കഴിഞ്ഞാൽ കറകൾ പിടിക്കുമെന്ന്.. നമ്മൾ എത്രത്തോളം വൃത്തിയാക്കാൻ ശ്രമിച്ചാലും കുറെ കാലം കഴിയുമ്പോൾ അതിൽ കറകൾ വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ബാത്റൂം ആയാലും വീടിൻറെ ഉൾവശത്തുള്ള ടൈലുകൾ ആയാലും എല്ലാം നമുക്ക് കറകൾ മാറ്റി നല്ലപോലെ.
ക്ലീൻ ചെയ്തെടുക്കാൻ പറ്റും.. ഇതിനായിട്ട് നിങ്ങൾ കടകളിൽ നിന്ന് ഒരു ലായനികളും വാങ്ങി ഉപയോഗിക്കേണ്ട കാര്യമേ വരുന്നില്ല.. അപ്പോൾ ഒരു ടിപ്സ് ചെയ്യാൻ വളരെ എളുപ്പമായിരിക്കും മാത്രമല്ല ഒരു തവണ ചെയ്താൽ തന്നെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും.. അതുകൊണ്ടുതന്നെ ഈ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആദ്യം തന്നെ ആവശ്യമായ വേണ്ടത് വീട്ടിൽ ഉപയോഗിക്കാത്ത ടാബ്ലറ്റുകളാണ്.. സാധാരണ ഇത്തരത്തിൽ നമ്മൾ കഴിക്കാത്ത ഗുളികകൾ പുറത്തു കളയുകയാണ് പതിവ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….