നിങ്ങളുടെ കൈകളിൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്..

നമ്മുടെ ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയിൽ പരം ആളുകൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. ഈ ഒരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ സ്ത്രീകളിലാണ് വളരെയധികം കൂടുതലായിട്ട് കാണപ്പെടുന്നത്.. അതെന്താണ് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം.. സ്ത്രീകളും കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് കയ്യിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ പെരുപ്പ് എന്നൊക്കെ പറയുന്നത്.. നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ പലരും അനുഭവിക്കുന്ന .

   

ഒരു പ്രശ്നമാണ് കയ്യിലുണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ വേദന എന്നൊക്കെ പറയുന്നത്.. ഉറക്കത്തിൽ ഞെട്ടി ഉണർന്ന് കൈകൾ കുടഞ്ഞ് മസാജ് ചെയ്തു ഈയൊരു തരിപ്പ് മാറുമ്പോൾ നമ്മൾ വീണ്ടും തിരിച്ചു കിടന്നുറങ്ങും.. ഇതാണ് ഈ അസുഖത്തിന്റെ ആദ്യത്തെ ലക്ഷണമായി പറയുന്നത്.. പിന്നീട് ഈ അസുഖം പുരോഗമിക്കുന്നതിന്റെ ഭാഗമായി അത് കൂടുതൽ കൂടുതൽ വ്യാപിക്കുകയും അത് നമ്മുടെ നിത്യേനയുള്ള ജോലികളെ പോലും ബാധിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *