ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് പുരുഷന്മാരിലെ ലിംഗത്തിന് ഉണ്ടാകുന്ന വളവും അതുപോലെതന്നെ ചെറുതും എന്നുള്ള പ്രശ്നത്തെക്കുറിച്ചാണ്.. ആദ്യം തന്നെ പറയട്ടെ ലിംഗം നടുവിൽ തന്നെ വരേണ്ട ഒന്നല്ല അതിന് അല്പം ഇടത്തോട്ട് അല്ലെങ്കിൽ വലത്തോട്ടും ഒക്കെ ചരിവ് ഉണ്ടാവും.. ആ ഒരു ചരിവിനെ നമ്മൾ കണക്കിൽ എടുക്കേണ്ട കാര്യമില്ല.. ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ലൈംഗികബന്ധം ശരിയായ രീതിയിൽ നടക്കുന്നുണ്ട് എങ്കിൽ ഇടത്തോട്ട് അല്ലെങ്കിൽ വലത്തോട്ട് ചെറിയ ചരിവുകൾ ഒക്കെ.
ഉണ്ടെങ്കിലും അത് വലിയ കാര്യമാക്കേണ്ട കാര്യമില്ല.. എന്നാൽ ഇതിന് വളവുണ്ടാകുന്നത് കുറച്ച് ചികിത്സിക്കേണ്ട കാര്യമാണ്.. ഒട്ടേറെ ആളുകൾ ഇത് ഇടത്തോട്ടാണ് അല്ലെങ്കിൽ വലത്തോട്ട് അല്പം ചരിവുണ്ട് എന്നൊക്കെ പറഞ്ഞ് ഇവിടെ ചികിത്സയ്ക്ക് വരാറുണ്ട്.. അവരെയെല്ലാം സമാധാനിപ്പിച്ച് കൃത്യമായി എല്ലാം വ്യക്തമാക്കി കൊടുത്ത് പറഞ്ഞു കൊടുത്താലും വീണ്ടും ആർക്കും ഒരുപാട് സംശയങ്ങൾ ജനിക്കുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…