പോലീസിന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ് കണ്ണുരുട്ടി പേടിപ്പിക്കുന്ന ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന കാക്കി അടിഞ്ഞ കുറച്ച് ആളുകൾ ഇതെല്ലാം തന്നെയാണ് ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ തെളിയുന്ന പോലീസിന്റെ രീതി എന്നാൽ നിയമം തെറ്റിക്കുന്ന ആളുകളുടെയും അക്രമികളെയും നിയമത്തിൽ കൊണ്ടുവരാൻ മാത്രമല്ല വേണ്ടിവന്നാൽ മാതാപിതാക്കളെ പോലെ തന്നെ വേണ്ട സമയത്ത്.
നമുക്ക് വേണ്ട കരുതൽ എല്ലാം നൽകുന്നതിനും നമ്മുടെ പ്രശ്നങ്ങളെല്ലാം പരിഹാരം കണ്ടെത്തുവാനും പോലീസ് കൂടെ തന്നെ ഉണ്ട് എന്ന് തെളിയിക്കുന്ന നിരവധി ആയിട്ടുള്ള സംഭവങ്ങൾ ഇപ്പോൾ അടുത്തകാലത്ത് നമ്മുടെ നാട് സാക്ഷ്യം വഹിച്ചു ഇപ്പോൾ നമ്മുടെ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് രമ്യ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചാണ് കുടുംബ പ്രശ്നങ്ങൾ മൂലം ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നു തുടർന്ന് 22 വയസ്സുള്ള യുവതി.
തന്നെ കുഞ്ഞിനെ കാണാനില്ല എന്നുള്ള പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നു രാവിലെ ആയിരുന്നു ഈ സംഭവമെല്ലാം നടന്നത് കുഞ്ഞിനെ കണ്ടെത്താൻ പോയ കൂട്ടത്തിൽ രമ്യയും ഉണ്ടായിരുന്നു കുട്ടിയുടെ അച്ഛൻ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞത് കേസിന് ഒരു വഴിത്തിരിവായി തുടർന്നുള്ള പരിശോധനയുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ വാഹനങ്ങളെല്ലാം തടഞ്ഞ് നടത്തിയ പരിശോധനയിൽ കാര് യാത്ര ചെയ്ത.
കുഞ്ഞിനെയും പോലീസ് കണ്ടെത്തി ഈ സമയമെല്ലാം തന്നെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന രമ്യയുടെ ഉള്ളിലും തീയായിരുന്നു എന്ന് വേണം പറയാൻ 12 മാസം പ്രായമുള്ള കുഞ്ഞേ പാല് കുടിച്ചിട്ട് മണിക്കൂറുകളായി എന്ന് കേട്ടതോടുകൂടി പോലീസുകാരിയാണ് എങ്കിലും രമ്യയുടെ ഉള്ളു ഒന്നും പിടഞ്ഞു ഇങ്ങനെ ഒരു സാഹചര്യത്തിൽ ഏത് അമ്മയും അനുഭവിക്കുന്ന മാനസികാവസ്ഥയിലൂടെ തന്നെയാണ് പോലീസ് സിവിൽ പോലീസ് ഓഫീസർ എം ആർ രമ്യയും കടന്നുപോയത് അതിനൊരു കാരണം കൂടിയുണ്ട് ആറുമാസം ആയിട്ടുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.